ഓര്‍മ്മത്തെറ്റുകള്‍ പോലെ പലപ്പോഴും നാം നമ്മളെ ചുറ്റിപ്പറ്റി നിന്നവരെയും നമുക്ക് തുണയായി നിന്നവരെയും നാം പോലും അറിയാതെ നമ്മുടെ വളര്‍ച്ചയില്‍ ഭാഗഭാക്കായവരെയും മറ്റും വിസ്മരിച്ചുപോകാറുണ്ട്..മഴച്ചിത്രങ്ങള്‍ ഒരു തിരിച്ചുപോക്കാണ്..